abducted - Janam TV

abducted

‘വാളെടുത്തവൻ വാളാൽ’; പാക് ആണവ ശാസ്ത്രജ്ഞൻമാരെ ടിടിപി തട്ടിക്കൊണ്ടു പോയി; ജയിലിടച്ച കൂട്ടാളികളെ മോചിപ്പിക്കണം; വീഡിയോ

ഇസ്ലാമബാദ്: പാക് ആണവ ശാസ്ത്രജ്ഞൻമാരെ ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പാക് ആണവോർജ്ജ കമ്മിഷനിലെ ശാസ്ത്രജ്ഞൻമാരും ജീവനക്കാരും അടക്കം 16 പേരെയാണ് ...

അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം നടത്തിയെന്ന് പരാതി

പട്‌ന: സ്‌കൂളിൽ നിന്നും അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപകനായ ഗൗതം കുമാറിനെയാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് ...

തട്ടിക്കൊണ്ടുപോയി മുസ്ലീമാക്കി; 11 ഉം 13 ഉം വയസുള്ള ഹിന്ദു സഹോദരിമാരെ ദർഗയിൽ വെച്ച് വിവാഹം കഴിച്ചു; പരാതിപ്പെട്ടിട്ടും കേസെടുക്കാതെ പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു.പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദുപെൺകുട്ടികളെ നിർബന്ധിപ്പിച്ച് മതംമാറ്റി വിവാഹം കഴിച്ചതായി പരാതി. സിന്ധ് പ്രവശ്യയിലെ ബാദിൻ ജില്ലയിലാണ് സംഭവം. 11 ഉം ...

നല്ല ജോലിയുള്ള യുവാക്കളെ കണ്ടുപിടിച്ച് തട്ടിക്കൊണ്ടുപോകും; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കും; പണവും പ്രതാപവുമുള്ള യുവാക്കൾക്ക് ഈ നാട്ടിൽ രക്ഷയില്ല

പാറ്റ്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചതായി റിപ്പോർട്ട്. വെറ്ററിനേറിയനായ യുവാവിനെയാണ് സംഘം തട്ടികൊണ്ടുപോയത്. തുടർന്ന് നിർബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. പണവും പ്രതാപവും മികച്ച ജോലിയുമുള്ള ...

പാലത്തിന്റെ നിർമ്മാണം നിർത്തണമെന്ന ഭീഷണി വകവെച്ചില്ല; എൻജിനീയറെയും മേസ്തിരിയെയും കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയി

റായ്പൂർ : ഛത്തീസ്ഗഡിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിന്ന് കമ്യൂണിസ്റ്റ് ഭീകരർ. പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയറെയും, മേസ്തിരിയെയും തട്ടിക്കൊണ്ടുപോയി. ബിജാപൂർ ജില്ലയിലാണ് സംഭവം. എൻജിനീയർ ...