പാലത്തിന്റെ നിർമ്മാണം നിർത്തണമെന്ന ഭീഷണി വകവെച്ചില്ല; എൻജിനീയറെയും മേസ്തിരിയെയും കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലത്തിന്റെ നിർമ്മാണം നിർത്തണമെന്ന ഭീഷണി വകവെച്ചില്ല; എൻജിനീയറെയും മേസ്തിരിയെയും കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:16 am IST
FacebookTwitterWhatsAppTelegram

റായ്പൂർ : ഛത്തീസ്ഗഡിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിന്ന് കമ്യൂണിസ്റ്റ് ഭീകരർ. പാലത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയറെയും, മേസ്തിരിയെയും തട്ടിക്കൊണ്ടുപോയി. ബിജാപൂർ ജില്ലയിലാണ് സംഭവം.

എൻജിനീയർ അശോക് പവാറിനെയും പ്രദേശവാസിയായ മേസ്തിരിയെയുമാണ് ഭീകരർ കടത്തിക്കൊണ്ടുപോയത്. രാത്രിയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരർ ഇരുവരെയും വാഹനത്തിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ചവരെ ഇവർ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മറ്റ് മേസ്തിരികളെയും ഇവർ വാഹനത്തിൽ കയറ്റിയെങ്കിലും പാതിവഴിയിൽവെച്ച് അവരെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ ഇരുവർക്കുമായുള്ള അന്വേഷണം തുടരുകയാണ്.

ബിജാപൂരിനെയും, നരയൻപൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് ഇന്ദ്രാവതി നദിയ്‌ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ തന്നെ തൊഴിലാളികൾക്കും എൻജിനീയർമാർക്കും കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഉയർന്നിരുന്നു. പാലത്തിന്റെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എന്നാൽ ഇത് വകവയ്‌ക്കാതെ അശോക് പവാറിന്റെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചത്.

Tags: maoistnaxalbridgeabducted
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies