കൊമ്പന്മാരുടെ ‘വമ്പൻ’ ക്ലബ് വിടുന്നു ! സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ റാഞ്ചിയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
കേരളബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് റാഞ്ചിയെന്ന് സൂചന. സഹൽ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. ...