കൊമ്പന്മാരുടെ 'വമ്പൻ' ക്ലബ് വിടുന്നു ! സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ റാഞ്ചിയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊമ്പന്മാരുടെ ‘വമ്പൻ’ ക്ലബ് വിടുന്നു ! സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ റാഞ്ചിയെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

കേരളബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് റാഞ്ചിയെന്ന് സൂചന. സഹൽ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. കൈമാറ്റ കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. പൊന്നും വിലയുള്ള മദ്ധ്യനിര താരത്തിനായി നേരത്തെ തന്നെ നാലു ടീമുകൾ രംഗത്തുണ്ടായിരുന്നു.ആറ് വര്‍ഷത്തെ കരിയറിന് ശേഷമാണ് സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നത്.

ഇന്ത്യയിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ലഭിക്കുക. അടുത്ത ആഴ്ച പ്രഖ്യാപമുണ്ടാകുമെന്ന് iftwc റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ കൈമാറുന്നതില്‍ ഇതിനകം തന്നെ ആരാധകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ ക്ലബിനെതിരെ വിമര്‍ശനം ഉയരുകയാണ്.

രണ്ടര കോടിക്കൊപ്പം ഒരു താരത്തെക്കൂടി കൈമാറുമെന്നാണ് വിവരം. 2025വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. അതേസമയം താരത്തെ കൈവിട്ടാൽ ക്ലബ് വലിയ വിമർശനം നേരിടേണ്ടിവരും. ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, ഒഡീഷ എഫ്സി, ചെന്നൈയിൻ എഫ്സി എന്നി ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

2.45 കോടിക്ക് മുകളിൽ വാഗ്ദാനം; ബ്ലാസ്‌റ്റേഴ്‌സിന്റെ സഹലിനായി ചെന്നൈയിനും മുംബൈയും; താരത്തെ വിൽക്കുന്നത് പരിഗണനയിൽ.

2017-ലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.26 കാരനായ സഹൽ അബ്ദുൾ സമദ് സമീപകാലത്ത് രാജ്യത്ത് നിന്ന് ഏറ്റവും ജനപ്രിയമായ ഫുട്‌ബോൾ പ്രതിഭകളിൽ ഒരാളാണ്.

സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ അവരുടെ ബി ടീമിലേക്ക് സൈൻ ചെയ്തു. അതിനുശേഷം സഹലിന്റെ ഉയർച്ച വളരെ വേഗത്തിൽ ആയിരുന്നു.കെബിഎഫ്സിക്കായി 97 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ദേശീയ ടീമിനായി 25മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും നേടിയിട്ടുണ്ട് ഈ മദ്ധ്യനിര താരം.

 

 

 

Tags: Transfersahalabdul
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies