മഅദനി ഭീകരൻ തന്നെ, വെള്ളരി പ്രാവാക്കി മാറ്റേണ്ട; മഅദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളല്ല, ഭീകരവാദികളാണ് വേട്ടയാടപ്പെടുന്നത്: ഡോ. ആരിഫ് ഹുസൈൻ
തിരുവനന്തപുരം: ഭീകരനായ അബ്ദുൾ നാസർ മഅദനിയെ വെള്ളരി പ്രാവാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ. നാളെ മറ്റൊരാൾ ...


