കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് മദനി; അതിവൈകാരിക പ്രസംഗങ്ങൾ ഒട്ടേറെ യുവാക്കളെ തീവ്രവാദികളാക്കി: പി. ജയരാജന്റെ പുസ്തകം
കണ്ണൂർ: കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുൾ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ...


