കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് മദനി; അതിവൈകാരിക പ്രസം​ഗങ്ങൾ ഒട്ടേറെ യുവാക്കളെ തീവ്രവാദികളാക്കി: പി. ജയരാജന്റെ പുസ്തകം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് മദനി; അതിവൈകാരിക പ്രസം​ഗങ്ങൾ ഒട്ടേറെ യുവാക്കളെ തീവ്രവാദികളാക്കി: പി. ജയരാജന്റെ പുസ്തകം

ഇസ്ലാമിക തീവ്രവാദത്തിന്റെ അംബാസിഡറായി മദനിയെ വിശേഷിപ്പിക്കാം. തടിയന്റവിട നസീർ മദനിയുടെ പ്രസം​ഗത്തിൽ ആകൃഷ്ടനായാണ് തീവ്രവാദിയായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 03:05 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദ ചിന്ത വളർത്തിയത് അബ്ദുൾ നാസർ മദനിയെന്ന് പി. ജയരാജൻ. കേരളത്തിലുടനീളം അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് പി. ജയരാജൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

സ്വകാര്യ സുരക്ഷാ ഭടൻമാർക്കൊപ്പം  കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. അതിവൈകാരികമായ പ്രസം​ഗമാണ് മദനിയുടേത്. മദനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സേവക് സംഘം അഥവാ ഐഎസ്എസ് രൂപീകരിച്ചു.ഐഎസ്എസിന്റെ നേതൃത്വത്തിൽ ആയുധ ശേഖരണം നടത്തുകയും യുവാക്കൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തിന്റെ അംബാസിഡറായി മദനിയെ വിശേഷിപ്പിക്കാം. ഭീകരവാദ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മദനിയുടെ പ്രസം​ഗത്തിൽ ആകൃഷ്ടനായാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്.  ഐഎസ്എസിനെതിരെ ആരോപണം ഉയർന്ന കാലത്ത് സംഘടന പിരിച്ച് വിട്ട് മദനി കൂടുതൽ ശക്തനായി പിഡിപി രൂപീകരിച്ചുവെന്നും ജയരാജൻ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കാലങ്ങളിൽ മദനിയെ പിന്തുണയ്‌ക്കുകയും വേദി പങ്കിടുകയും ചെയ്ത പാർട്ടിയാണ് സിപിഎം. 2009 ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനിയുടെ പാർട്ടിയായ പിഡിപിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്. അതേ പാർട്ടിയുടെ നേതാവ് തന്നെയാണ് മദനിയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് പിണറായി വിജയൻ പുസ്തകത്തിന്റെ പ്രകാശനം ചെയ്യും. എന്നാൽ മദനി ജയിലിൽ ആയി വർഷങ്ങൾ കഴിഞ്ഞതിന് ശേഷമുള്ള ജയരാജന്റെ ‘തിരിച്ചറിവ്’ എന്തിനാണെന്ന ചോദ്യം ശക്തമാണ്. ​ന്യൂനപക്ഷ പ്രീണനം മാത്രമായി സിപിഎം മാറി എന്ന ആരോപണം ശക്തമായിരിക്കെ ഭൂരിപക്ഷത്തെ കൈയ്യിലെടുക്കാനുള്ള രാഷ്‌ട്രീയ അടവാണോ പുസ്തകം എന്ന് സംശയിക്കുന്നവരുമുണ്ട്.

 

 

Tags: p jayarajanAbdul Nazar madaniകേരളം: മുസ്ലിം രാഷ്ട്രീയംരാഷ്ട്രീയ ഇസ്ലാം
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies