റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല; 11-ാം തവണയും മാറ്റിവച്ചു; കാരണമിത്..
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച് കേസ് പതിനൊന്നാം തവണയും തീർപ്പാക്കാതെ റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവച്ചു. ...