ഉമ്മയെ കാണേണ്ടെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം; കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കിയല്ല; കുടുംബവും സമരസമിതിയും തമ്മിൽ പോര്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉമ്മയെ കാണേണ്ടെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം; കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കിയല്ല; കുടുംബവും സമരസമിതിയും തമ്മിൽ പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി ജയിൽ എത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ച് കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. അസീർ ​ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഉമ്മയും സഹോദരനും അമ്മാവനും സൗദിയിൽ എത്തിയത്. എന്നാൽ ജയിലിൽ എത്തിയ ഉമ്മയെ കാണാൻ റഹീം കൂട്ടാക്കിയില്ല.

17 ന് കേസ് പരി​ഗണിച്ച ശേഷം കാണാമെന്നായിരുന്നു റഹീമിന്റെ നിലപാട്. ” ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവനെ കാണാൻ പോയത്. നിങ്ങൾ പോയിക്കോ, എനിക്ക് കാണണ്ട എന്നാണ് അവൻ പറഞ്ഞത്. അതിന് ശേഷം അവന്റെ ജയിലിന്റെ ഉള്ളിലേക്ക് എന്നെ കൊണ്ടു പോയി. കണ്ടിട്ട് പോകാമെന്ന്  കരഞ്ഞു പറഞ്ഞിട്ടും അവൻ കൂട്ടാക്കിയല്ല. അവൻ എന്റെ മുഖത്ത് പോലും നോക്കിയില്ല. ആരാണ്  ഉമ്മയെ കാണണ്ട എന്ന് പറഞ്ഞ് കൊടുത്തതെന്ന് അറിയില്ല. എന്റെ ഒപ്പമുള്ളവരെല്ലാം മോശക്കാരാണെന്നാണ് അവർ പറഞ്ഞത്”, സങ്കടത്തോടെ ഉമ്മ പറഞ്ഞു. 19 വർഷത്തിന് ശേഷമാണ് മകനെ കാണാൻ ഉമ്മ എത്തിയത്.

സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന റഹീമിനെ 34 കോടി രൂപ ദയാധനം നൽകിയാണ് റഹീം നിയമസഹായ സമിതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. 18 വർഷമായി കേസ് നടത്തുന്ന റിയാദ് സഹായ സമിതി അറിയാതെയാണ് ഉമ്മയും സഹോദരനും സൗദിയിൽ എത്തിയത്. തന്നെ രക്ഷിക്കാൻ പ്രയത്നിച്ചവർക്കെതിരെ കുടുംബം തിരിഞ്ഞതാണ് റഹീമിനെ ചൊടിപ്പിച്ചത്. റഹീമിന്റെ മോചനത്തെ തടസ്സപ്പെടുത്താനാണ് കുടുംബത്തെ സൗദിയിൽ എത്തിച്ചതെന്നാണ് റിയാദ് സമിതി ആരോപിക്കുന്നത്. എന്നാൽ തത്പര കക്ഷികളാണ് റഹീമിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Tags: abdul rahimSaudi Arabia
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies