കള്ളപ്പണം വെളുപ്പിക്കൽ കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് റസാഖ് അറസ്റ്റിൽ, നിർണ്ണായക തെളിവുകൾ ലഭിച്ചുവെന്ന് ഇഡി
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റസാഖിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്യുന്നത്. ദേശവിരുദ്ധ ...