അവനും ചാരം!! മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു; ജെയ്ഷെയ്‌ക്ക് കനത്ത പ്രഹരം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക് ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ് ...

