Abdul Rehman Makki - Janam TV

Abdul Rehman Makki

അബ്ദുൾ റെഹ്മാൻ മക്കി മരിച്ചു; ഹൃദയാഘാതമെന്ന് റിപ്പോർട്ട്; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഹഫീസ് അബ്ദുൾ റെഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ...

ലഷ്‌കറിന്റെ ഉപമേധാവി അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: ലഷ്‌കർ-ഇ-ത്വായ്ബയുടെ ഉപമേധാവിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്തയ യുഎൻ രക്ഷാസമിതിയുടെ നടപടിക്ക് പിന്നാലെ അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ. ഇതുസംബന്ധിച്ച ഉത്തരവ് ...

അന്ന് ഇന്ത്യക്ക് കാത്തിരിയ്‌ക്കേണ്ടി വന്നത് ഒരു ദശാബ്ദത്തിലധികം, ഇന്ന് വെറും 7 മാസം മാത്രം; മക്കിയെ ആ​ഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം; ഇന്ത്യയെ തടയാൻ ചൈനയ്‌ക്ക് കഴിയില്ല: സയ്യിദ് അക്ബറുദ്ദീൻ

ഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ റഹ്മാൻ മക്കിയെ ആ​ഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ. ...

പാകിസ്താനിലെ അബ്ദുൾ റഹ്മാൻ മക്കി ആ​ഗോള ഭീകരൻ; പട്ടികയിൽ ഉൾപ്പെടുത്തി യുഎൻഎസ്‌സി; ചൈനയ്‌ക്ക് തിരിച്ചടി

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ(യുഎൻഎസ്‌സി) ആഗോള ഭീകരനായി പട്ടികപ്പെടുത്തി. ...

പാകിസ്താൻ ഭീകരനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുളള നീക്കത്തിന് തടയിട്ട് ചൈന; എതിർത്തത് ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത നീക്കം; ദൗർഭാഗ്യകരമെന്ന് ഇന്ത്യ

ന്യൂഡൽഹി:പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ചൈന.യു.എൻ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും നടത്തിയ സംയുക്ത നീക്കമാണ് ...