ലഷ്‌കറിന്റെ ഉപമേധാവി അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്‌കറിന്റെ ഉപമേധാവി അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ

India lists Pakistan-based Abdul Rehman Makki as UN-listed terrorist

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 12:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഷ്‌കർ-ഇ-ത്വായ്ബയുടെ ഉപമേധാവിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്തയ യുഎൻ രക്ഷാസമിതിയുടെ നടപടിക്ക് പിന്നാലെ അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ലഷ്‌കറിന്റെ വിദേശകാര്യ വകുപ്പ് തലവനായും ഷൂറ അംഗമായും പ്രവർത്തിച്ചിട്ടുള്ളയാണ് പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനായ മക്കിയെന്ന് ഇന്ത്യ വ്യക്തമാക്കി. ജെയുഡി നേതാവ് ഹഫീസ് സയീദിന്റെ ഭാര്യാ സഹോദരനാണ് അബ്ദുൾ മക്കി. കുറഞ്ഞത് ആറ് അപരനാമങ്ങളെങ്കിലും ഇയാൾക്കുണ്ടെന്നാണ് കണ്ടെത്തൽ.

ലഷ്‌കർ ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭീകര സംഘടനയ്‌ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതുൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള ഭീകരനാണ് മക്കിയെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയുടെ അൽ-ഖ്വായ്ദ ഉപരോധ കമ്മിറ്റിയാണ് ആഗോള ഭീകരരുടെ പട്ടികയിൽ മക്കിയെ ഉൾപ്പെടുത്തിയത്. ചൈനയുടെ തടസത്തെ മറികടന്നായിരുന്നു നീക്കം. കഴിഞ്ഞ വർഷം ജൂണിൽ, മക്കിയെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യയും യുഎസും ഐക്യരാഷ്‌ട്രസഭയെ സമീപിച്ചെങ്കിലും ചൈനയായിരുന്നു ഇതിന് തടസം നിന്നിരുന്നത്.

Tags: Abdul Rehman Makki
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies