മാന്യത കാണിക്കണം, നമ്മുടെ അവശ്യഘട്ടങ്ങളിൽ ആദ്യം എത്തുന്നവർ; നരേന്ദ്രമോദിയെ അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ മുൻ വിദേശകാര്യ മന്ത്രി
മാലിദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്. മന്ത്രിമാരുടെ ഭാഗത്തു നിന്നും ഉണ്ടായത് നിന്ദ്യമായ പരാമർശങ്ങളാണെന്നും ഇത്തരം ...