മാന്യത കാണിക്കണം, നമ്മുടെ അവശ്യഘട്ടങ്ങളിൽ ആദ്യം എത്തുന്നവർ; നരേന്ദ്രമോദിയെ അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ മുൻ വിദേശകാര്യ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാന്യത കാണിക്കണം, നമ്മുടെ അവശ്യഘട്ടങ്ങളിൽ ആദ്യം എത്തുന്നവർ; നരേന്ദ്രമോദിയെ അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ മുൻ വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 08:09 pm IST
Facebook
Twitter
WhatsAppTelegram

മാലിദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്. മന്ത്രിമാരുടെ ഭാ​ഗത്തു നിന്നും ഉണ്ടായത് നിന്ദ്യമായ പരാമർശങ്ങളാണെന്നും ഇത്തരം ഭാഷ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദ്വീപിന്റെ സുരക്ഷയ്‌ക്കും സമൃദ്ധിക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ എന്നും അബ്ദുല്ല ഷാഹിദ് വ്യക്തമാക്കി.

“മാലിദ്വീപിന്റെ സുരക്ഷയ്‌ക്കും സമൃദ്ധിക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയായ ഇന്ത്യയുടെ നേതാവിനെതിരെ മാലിദ്വീപ് മന്ത്രി മറിയം ഷിയൂന നടത്തിയത് മോശം ഭാഷയാണ്. മുഹമ്മദ് മുയിസു സർക്കാർ ഈ അഭിപ്രായങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും സർക്കാരിന്റെ നിലപാടല്ല ഇതെന്ന് ഇന്ത്യയോട് വ്യക്തമാക്കുകയും വേണം”.

“ഈ ഉദ്യോഗസ്ഥരെ ശാസിക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതുപ്രവർത്തകർ മാന്യത നിലനിർത്തണം. തങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളല്ലെന്നും ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഇപ്പോൾ തങ്ങളെ ഏൽപ്പിച്ചിരിക്കുന്നതെന്നും അവർ മനസിലാക്കണം. നല്ല സുഹൃത്തും അചഞ്ചലമായ സഖ്യകക്ഷിയുമാണ് ഇന്ത്യ. ചരിത്രപരമായി നമ്മുടെ അവശ്യഘട്ടത്തിൽ ആദ്യം പ്രതികരിച്ചത് അവരാണ്”-അബ്ദുല്ല ഷാഹിദ്  പറഞ്ഞു.

മന്ത്രിമാർ നടത്തിയ പരാമർശങ്ങളെ “അപവാദവും നിന്ദ്യവും” എന്ന് മാലിദ്വീപിലെ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും പ്രതികരിച്ചു. വിവാദം കനത്തതോടെ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്‌പെൻഡും ചെയ്തു. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മന്ത്രിമാരെ താക്കീത് ചെയ്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ ഉത്തരവിറക്കിയത്.

Tags: Abdulla ShahidMaldives GovernmentPrime Minister narendramodi
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies