രാജ്യത്തിനായുള്ള നേട്ടമാണെങ്കിലും കേരളം അംഗീകരിക്കില്ല..! എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും ഇനി കേരളത്തിനായി ട്രാക്കിലെത്തില്ല; സര്‍ക്കാര്‍ നല്‍കുന്നത് വാഗ്ദാനവും അവഗണനയുമെന്ന് താരങ്ങള്‍
ഹാങ്ചോ: സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണയില്‍ പ്രതിഷേധിച്ച് കൂടുതല്‍ കായിക താരങ്ങള്‍ കേരളം വിടുന്നു. ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പ്രണോയിക്ക് പിന്നാലെ രാജ്യാന്തര അത്ലറ്റുകളായ എല്‍ദോസ് പോളും ...

