ഇലന്തൂരിൽ കൂടുതൽ ആഭിചാര കൊലകൾ?; ഭഗവൽ സിംഗിന്റെ പുരയിടത്തിൽ വീണ്ടും പരിശോധന നടത്താൻ പോലീസ്
പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പോലീസ് പരിശോധന നടത്തും. കൂടുതൽ സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ...






