ആഭിചാരകൊല നടന്നത് കർണാടകയിൽ ആയിരുന്നെങ്കിൽ നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെ; ഘോര ഘോരം പ്രസംഗിച്ചേനെ; സാംസ്‌കാരിക നായകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്ന് ശ്യാം രാജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭിചാരകൊല നടന്നത് കർണാടകയിൽ ആയിരുന്നെങ്കിൽ നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെ; ഘോര ഘോരം പ്രസംഗിച്ചേനെ; സാംസ്‌കാരിക നായകർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്ന് ശ്യാം രാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 09:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി ശ്യാം രാജ്. നാം കൊട്ടി ഘോഷിക്കുന്ന നവോത്ഥാന കാഴ്ചപ്പാടുകളും, പുരോഗമന ചിന്തകളുമെല്ലാം ഇടതുപക്ഷത്തിന്റെ പോസ്റ്ററിൽ മാത്രം ഒതുങ്ങിപ്പോയി. ആഭിചാര കൊല നടന്നത് കർണാടകയിൽ ആയിരുന്നുവെങ്കിൽ നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെയെന്നും ശ്യാം രാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം പോസ്റ്ററുകളിൽ ഒതുക്കുവാനുള്ള വാക്കല്ല നവോത്ഥാനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ടയിൽ നിന്നും വരുന്ന ആഭിചാര കൊലയുടെ വാർത്തകൾ മലയാളി മനസിനെ ഭയപ്പെടുത്തുന്നതാണ്. സാക്ഷര കേരളത്തെ നാണം കെടുത്തുന്നതാണ്. നാം കൊട്ടിഘോഷിക്കുന്ന നവോത്ഥാന കാഴ്ചപ്പാടുകൾ, പുരോഗമന ചിന്തകൾ ഇവയൊക്കെ എന്നേ നമുക്ക് നഷ്ടപ്പെട്ടിക്കുന്നു എന്നതാണ് സത്യം. അവയെല്ലാം കേരളത്തിലെ ഇടതുപക്ഷത്തിന്റെ പോസ്റ്റർ വാചകങ്ങൾ മാത്രമായൊതുങ്ങി.

കേരളത്തിലെ ബുദ്ധിജീവി(എന്നു പറയപ്പെടുന്നവർ) സമൂഹം എന്നേ ഇടത് രാഷ്‌ട്രീയത്തിന് അടിപ്പെട്ടു കഴിഞ്ഞിരിക്കുന്നു?ഇതിപ്പോൾ നടക്കുന്നത് അയൽ സംസ്ഥാനമായ കർണാടകയിൽ ആയിരുന്നുവെങ്കിലോ? ഇവിടുത്തെ പുരോഗമന നവോത്ഥാന സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റേനെ. ഘോര ഘോരം പ്രസംഗിച്ചേനെ. ഇന്നിപ്പോൾ കേരളത്തിലെ സാംസ്‌കാരിക നായകരുടെ,ബുദ്ധിജീവികളുടെ എന്തെങ്കിലും പ്രസ്താവനകൾ കണ്ടോ? ഇല്ല, കാരണം പ്രതി ഒരു സിപിഎം നേതാവാണ്. ഇടതു പൊതുബോധത്തിൽ കെട്ടിപ്പൊക്കിയ കപട പുരോഗമന ചിന്തകളല്ല, അനാചാരങ്ങൾക്കും, അന്ധവിശ്വാസത്തിനുമെതിരേ യഥാർത്ഥമായൊരു പുരോഗമന സമൂഹത്തെ നമുക്കൊരുമിച്ച് കെട്ടിപ്പടുക്കാം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Tags: syam rajabhichara kola
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies