തൃണമൂൽ കോൺഗ്രസ് വെല്ലുവിളിച്ചു : ജസ്റ്റിസ് പദവി രാജി വച്ച് രാഷ്ട്രീയത്തിലേക്കിറങ്ങാൻ അഭിജിത് ഗംഗോപാധ്യായ
കൊൽക്കത്ത : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൽക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് പദവി രാജി വച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് അഭിജിത് ഗംഗോപാധ്യായ . മാർച്ച് 4 തൻ്റെ ...

