“ഉണ്ണി ചേട്ടന്റെ വർക്കൗട്ട് കണ്ട് വായും പൊളിച്ച് നിന്നിട്ടുണ്ട്,പലപ്പോഴും അസൂയ തോന്നും; ഞാൻ ഇപ്പോൾ എല്ലാവരുടെയും സിലിണ്ടർ സ്റ്റാർ”: അഭിമന്യു തിലകൻ
മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ വർക്കൗട്ട് കണ്ട് പലപ്പോഴും താൻ അമ്പരന്ന് നിന്നിട്ടുണ്ടെന്നും ചിലപ്പോൾ അസൂയ തോന്നാറുണ്ടെന്നും അഭിമന്യു ...

