"ഉണ്ണി ചേട്ടന്റെ വർക്കൗട്ട് കണ്ട് വായും പൊളിച്ച് നിന്നിട്ടുണ്ട്,പലപ്പോഴും അസൂയ തോന്നും; ഞാൻ ഇപ്പോൾ എല്ലാവരുടെയും സിലിണ്ടർ സ്റ്റാർ": അഭിമന്യു തിലകൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഉണ്ണി ചേട്ടന്റെ വർക്കൗട്ട് കണ്ട് വായും പൊളിച്ച് നിന്നിട്ടുണ്ട്,പലപ്പോഴും അസൂയ തോന്നും; ഞാൻ ഇപ്പോൾ എല്ലാവരുടെയും സിലിണ്ടർ സ്റ്റാർ”: അഭിമന്യു തിലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

മാർക്കോയിൽ ഉണ്ണി മുകുന്ദനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് അഭിമന്യു തിലകൻ. ഉണ്ണി മുകുന്ദന്റെ വർക്കൗട്ട് കണ്ട് പലപ്പോഴും താൻ‌ അമ്പരന്ന് നിന്നിട്ടുണ്ടെന്നും ചിലപ്പോൾ അസൂയ തോന്നാറുണ്ടെന്നും അഭിമന്യു പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നായകൻ മാർക്കോയെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാവുകയാണ് വില്ലൻ റസലും.

നടൻ തിലകന്റെ ചെറുമകനും ഷമ്മി തിലകന്റെ മകനുമാണ് അഭിമന്യു തിലകൻ. അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഭിമന്യു തിലകൻ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദനെ കുറിച്ച് താരം തുറന്നുപറയുന്നത്.

“ഈ മനുഷ്യന് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. ഡയറ്റാണെങ്കിലും വർക്കൗട്ട് ആണെങ്കിലും എല്ലാം കൃത്യമാണ്. വളരെ ആത്മാർത്ഥതയോടെയാണ് ചെയ്യുന്നത്. ലൊക്കേഷനിൽ പലരുടെയും പിറന്നാളിന് കേക്കൊക്കെ മുറിക്കാറുണ്ട്. ഞാനൊക്കെ ഒളിച്ചുപോയി നിന്ന് കേക്ക് കഴിക്കും. പക്ഷേ, രുചി നോക്കാൻ പോലും അദ്ദേഹം കഴിക്കാറില്ല”.

“മാർക്കോയിലെ ക്ലൈമാക്സ് സീനിന് വേണ്ടി ശരീരം കുറച്ചുകൂടി ഫിറ്റാക്കിയിരുന്നു. ദുബായിലൊക്കെ പോയാണ് വർക്കൗട്ട് ചെയ്തത്. വർക്കൗട്ട് ചെയ്യുമ്പോൾ ഞാനും എന്റെ ട്രെയിനറും കൂടി വായും പൊളിച്ച് നോക്കിനിൽക്കും. ‘ഇങ്ങേര് ഇതെന്തോന്നാണ് കാണിക്കുന്നതെന്ന്’ഞങ്ങൾ അവിടെ നിന്ന് പറയും”.

“മാർക്കോയിലേക്ക് ഉണ്ണി ചേട്ടനാണ് എന്നെ ആദ്യം വിളിക്കുന്നത്. ഒരു പ്രൊജക്ടുണ്ട്, നമുക്ക് സംസാരിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത ദിവസം ഞാൻ കൊച്ചിയിലേക്ക് വന്ന് ഹനീഫ് സാറിനെ കണ്ടു. സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉണ്ണി ചേട്ടൻ എനിക്ക് ഓരോന്ന് പറഞ്ഞ് തരാറുണ്ട്. മാർക്കോയ്‌ക്ക് ശേഷം എനിക്ക് പുതിയ പേര് വീണു. സിലിണ്ടർ സ്റ്റാർ, സിലിണ്ടർ അണ്ണൻ, സിലിണ്ടർ അഭിമന്യു എന്നൊക്കെയാണ് പലരും വിളിക്കുന്നതെന്നും” അഭിമന്യു തിലകൻ പറഞ്ഞു.

Tags: UNNIMUKUNDANworkoutabhimanyu thilakan
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies