abhinav bindra - Janam TV

abhinav bindra

അഭിനവ് ബിന്ദ്രയ്‌ക്ക് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ ആദരം; ഒളിമ്പിക്‌സ് ഓർഡർ സമ്മാനിക്കും

ഒളിമ്പിക്‌സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പരമോന്നത ആദരം. കായിക മാമാങ്കത്തിലെ മികച്ച സംഭവാനകൾ പരിഗണിച്ചാണ് ഒളിമ്പിക്‌സ് ഓർഡർ ...

സുവർണ ജാവലിൻ ഇനി ഒളിമ്പിക് മ്യൂസിയത്തിന്; കൂട്ടാകുക അഭിനവ് ബിന്ദ്രയുടെ റൈഫിളിന്; കായിക താരങ്ങൾക്ക് പ്രചോദനമാകുമെന്ന് നീരജ് ചോപ്ര

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിത്തന്ന ജാവലിൻ മ്യൂസിയത്തിന് സമ്മാനിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര. സ്വിറ്റ്‌സർലാന്റിലെ ലൂസെയ്‌നിലുള്ള മ്യൂസിയത്തിനാണ് നീരജ് ചോപ്ര തന്റെ ഏറ്റവും പ്രിയപ്പെട്ട ജാവലിൻ സമ്മാനിച്ചത്. ...

2023ലെ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

മുംബൈ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. ആതിഥേയത്വം വഹിക്കാനുളള അവസരം ഇന്ത്യയ്ക്ക് ലഭിച്ചത് എതിരില്ലാതെയാണ്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യവും, മൊത്തത്തിൽ ...

വ്യക്തിഗത മത്സരങ്ങളിൽ ഭാരതം ആദ്യ ഒളിമ്പിക്‌ സ്വർണമണിഞ്ഞിട്ട് 13 വർഷം: ടോക്കിയോ നേട്ടത്തിന് പിന്നാലെ അഭിമാന നിമിഷങ്ങൾ ഓർമ്മിച്ച് രാജ്യം

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണ്ണമെഡൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 25 വയസ്സിലാണ് അഭിനവ് രാജ്യത്തിനായി സ്വർണ്ണമെഡൽ നേടുന്നത്. ...