വ്യക്തിഗത മത്സരങ്ങളിൽ ഭാരതം ആദ്യ ഒളിമ്പിക്‌ സ്വർണമണിഞ്ഞിട്ട് 13 വർഷം: ടോക്കിയോ നേട്ടത്തിന് പിന്നാലെ അഭിമാന നിമിഷങ്ങൾ ഓർമ്മിച്ച് രാജ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യക്തിഗത മത്സരങ്ങളിൽ ഭാരതം ആദ്യ ഒളിമ്പിക്‌ സ്വർണമണിഞ്ഞിട്ട് 13 വർഷം: ടോക്കിയോ നേട്ടത്തിന് പിന്നാലെ അഭിമാന നിമിഷങ്ങൾ ഓർമ്മിച്ച് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2021, 01:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണ്ണമെഡൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 25 വയസ്സിലാണ് അഭിനവ് രാജ്യത്തിനായി സ്വർണ്ണമെഡൽ നേടുന്നത്. അഭിനവിന്റെ കഠിനാധ്വാനത്തിന് 2009ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിക്കുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റ് വിഭാഗത്തിൽ നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടിയതിന് പിന്നാലെയാണ് അഭിനവ് ബിന്ദ്രയുടെ സുവർണ്ണ നേട്ടത്തിന്റെ വാർഷികവും കടന്നുവരുന്നത്.

ബെയ്ജിങ്ങിൽ ഷൂട്ടിങ്ങിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലായിരുന്നു ബിന്ദ്രയുടെ സ്വർണ്ണം. 2008 ഓഗസ്റ്റ് 11 ഉച്ചയ്‌ക്ക് 12 മണിക്ക് ഷൂട്ടിംഗ് റേഞ്ച് ഹാളിൽ മത്സരം തുടങ്ങുമ്പോൾ ആകെയുള്ളത് വെറും 50 ഇന്ത്യക്കാർ മാത്രമായിരുന്നു. ചൈനക്കാരൻ മത്സരിക്കുന്നതിനാൽ അവരായിരുന്നു കാണികളിൽ ഭൂരിഭാഗവും, പത്ത് റൗണ്ടുള്ള മത്സരത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും ഇന്ത്യക്കാരുടെയും ആവേശം കൂടിക്കൂടി വന്നു.

ഒൻപതാം റൗണ്ടിൽ ഫിൻലൻഡുകാരൻ ഹാക്കിനൻ കൂടുതൽ പോയിന്റുകൾ നേടി. ഹക്കിനന് 10.3 പോയിന്റും ബിന്ദ്രയ്‌ക്ക് 10.2 പോയിന്റുമായിരുന്നു. ആകെ പോയിന്റിൽ ബിന്ദ്രയും ഹക്കിനിനും തുല്യനിലയിൽ. ഇരുവർക്കും ആകെ കിട്ടിയത് 689.7 പോയിന്റ്. അവസാന റൗണ്ടിൽ ആദ്യം വെടിയുതിർത്തത് ബിന്ദ്രയായിരുന്നു. 10.8 ആയിരുന്നു ബിന്ദ്രയുടെ സ്‌കോർ. ബിന്ദ്രയുടെ പ്രകടനം കണ്ട എല്ലാ ഇന്ത്യക്കാർക്കും ഉറപ്പായിരുന്നു മെഡൽ രാജ്യത്തിന് തന്നെയാകുമെന്നത്. 15 വർഷത്തെ കഠിന പരിശീലനത്തിന്റെ ഫലമായിരുന്നു ആ സ്വർണമെഡൽ.

13 വർഷങ്ങൾക്കിപ്പുറം നീരജിന്റെ സ്വർണമെഡൽ നേട്ടത്തിൽ ബിന്ദ്രയും അഭിനന്ദവുമായി എത്തിയിരുന്നു. ആരാധനയും ബഹുമാനവുമാണ് നീരജിനോട് ഉള്ളതെന്നാണ് അഭിനവ് പറഞ്ഞത്. സ്വർണ്ണ മെഡൽ ജേതാക്കളുടെ കൂട്ടത്തിലേക്ക് കൂടുതൽ പേരെ ഇനി ഒരുമിച്ച് കാത്തിരിക്കാം നീരജിന്റെ വരവ് അതിലേക്കു വാതിൽ തുറന്നിടും. ഇനിയുമൊരുപാടു വേദികളിൽ സ്വർണം ലക്ഷ്യമിടാനാവട്ടെയെന്നും അഭിനവ് ബിന്ദ്ര അഭിനന്ദന സന്ദേശത്തിൽ പറഞ്ഞിരുന്നു.

Tags: NEERAJ CHOPRAabhinav bindra
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies