Abhishek Bachchan - Janam TV

Abhishek Bachchan

ഇനി അഭ്യൂഹങ്ങൾ വേണ്ടേ.. വേണ്ട; ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷത്തിന് ഒരുമിച്ചെത്തി ഐശ്വര്യയും അഭിഷേകും

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ മകളുടെ സ്കൂളിലെ വാർഷികാഘോഷത്തിൽ ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വാർഷിക ...

‘വിഡ്ഢികൾക്ക് ഇവിടെ ഒരു കുറവുമില്ല’, അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പോസ്റ്റുമായി അമിതാഭ് ബച്ചൻ

അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ശ്രദ്ധേയമായി അമിതാഭ് ബച്ചന്റെ പോസ്റ്റ്. ഈ ലോകത്ത് വിഡ്ഢികൾക്ക് ഒരു കുറവുമില്ലെന്നും സ്വന്തം രീതിയിൽ ഓരോന്ന് മെനഞ്ഞ് ...

‘എന്റെ കുടുംബം എന്റെ സ്വകാര്യതയാണ്, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക ; എരിവും പുളിയുമുള്ള അസത്യങ്ങളാണ് പുറത്തുവരുന്നത്’: അഭ്യൂഹങ്ങളിൽ അമിതാഭ് ബച്ചൻ

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ...

SBI മാസന്തോറും അഭിഷേക് ബച്ചന് നൽകുന്നത് 18 ലക്ഷം രൂപ! പിന്നിലെ കാരണമറിയണോ?

മുഖവരകൾ ആവശ്യമില്ലാത്ത താരമാണ് അഭിഷേക് ബച്ചൻ. എന്നാൽ അടുത്തിടെയായി അദ്ദേഹം സിനിമാ തിരക്കുകളിൽ നിന്ന് മാറി നിൽക്കുകയാണ്. എന്നിരുന്നാലും വാർത്തകളിൽ ഇടം പിടിക്കുകയാണ് അഭിഷേക് ബച്ചൻ. ആദ്യത്തെ ...

ആ വെള്ളം അങ്ങ് വാങ്ങിയേക്ക്! ഞങ്ങൾ ഇപ്പോഴും വിവാഹിതർ തന്നെ: അഭിഷേക് ബച്ചൻ

ബോളിവുഡ് ഐഡിയൽ കപ്പിൾസായ ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പ്രചരിക്കാൻ തുടങ്ങിയത്. വിവാഹമോചനം പ്രഖ്യാപിക്കുന്ന അഭിഷേക് എന്ന രീതിയിൽ ചില ഡിപ്ഫേക് വീഡിയോകളും സോഷ്യൽ മീഡയയിൽ ...

ഐശ്വര്യയുമായി വിവാഹമോചനം പ്രഖ്യാപിച്ച് അഭിഷേക്..! ബച്ചൻ കുടുംബത്തെയും വെറുതെ വിടാതെ ഡീപ്ഫേക് വീഡിയോ

ബോളിവുഡിലെ സ്റ്റാർ ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടു. അതിൽ താൻ ...

‘കൽക്കി’ ആസ്വദിച്ച് ബച്ചൻ കുടുംബം; അശ്വത്ഥാമാവിനെ കണ്ട് അമ്പരന്ന് അഭിഷേക് ബച്ചൻ

കുടുംബത്തോടൊപ്പം ആദ്യമായി കൽക്കി കണ്ട് അമിതാഭ് ബച്ചൻ. നാ​ഗ് അശ്വിന്റെ ദൃശ്യാവിഷ്കാരണം ആസ്വദിക്കുന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കൽക്കിയിലെ അമിതാഭ് ബച്ചന്റെ പ്രകടനം കണ്ട് ...

18 വർഷം പൂർത്തിയാക്കി ധൂം ; ആഘോഷമാക്കി നിർമ്മാതാക്കൾ-Abhishek Bachchan, John Abraham’s ‘Dhoom’ Turns 18;

അഭിഷേക് ബച്ചന്റെയും ജോൺ എബ്രഹാമിന്റെയും 2004-ൽ പുറത്തിറങ്ങിയ ആക്ഷൻ-ത്രില്ലർ ചിത്രമാണ് ധൂം . ആരാധകർ നെഞ്ചിലേറ്റിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് ...

ഡിസ്ചാർജ് പ്ലാൻ ഉണ്ടോ : കൊറോണ പോസിറ്റീവായ അഭിഷേക് ബച്ചന്റെ പോസ്റ്റ് വൈറൽ

കൊറോണ  പോസിറ്റീവായതിനെ  തുടര്‍ന്ന് 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന  ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ഡിസ്ചാര്‍ജിനായി കാത്തിരിക്കുകയാണ്. 26ാം ദിനത്തില്‍ സ്വയം ഉത്തേജനം നല്‍കുന്ന ഒരു കുറിപ്പുമായി ...