ഇനി അഭ്യൂഹങ്ങൾ വേണ്ടേ.. വേണ്ട; ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷത്തിന് ഒരുമിച്ചെത്തി ഐശ്വര്യയും അഭിഷേകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇനി അഭ്യൂഹങ്ങൾ വേണ്ടേ.. വേണ്ട; ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷത്തിന് ഒരുമിച്ചെത്തി ഐശ്വര്യയും അഭിഷേകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 10:02 pm IST
Facebook
Twitter
WhatsAppTelegram

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ മകളുടെ സ്കൂളിലെ വാർഷികാഘോഷത്തിൽ ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വാർഷിക ആഘോഷത്തിൽ മുഖ്യാതിഥികളായാണ് ഇവർ എത്തിയത്. താരദമ്പതികളോടൊപ്പം ബോളിവുഡിന്റെ ബി​ഗ് ​ബി അമിതാഭ് ബച്ചനുമുണ്ടായിരുന്നു.

ഏറെക്കാലമായി പ്രചരിക്കുന്ന വിവാ​ഹ​മോചന അഭ്യൂഹങ്ങൾക്കിടെയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ഐശ്വര്യ റായ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കറുത്ത നിറത്തിലുള്ള സൽവാർ കമീസാണ് ഐശ്വര്യ റായിയുടെ വേഷം.

സ്കൂളിലെത്തിയ താരങ്ങൾക്ക് വൻ സ്വീകരണമാണ് മാനേജ്മെന്റ് ഒരുക്കിയിരുന്നത്. ഇതിനിടെ, ഐശ്വര്യയുടെ ദുപ്പട്ടയിൽ പിടിച്ചുകൊണ്ട് നടന്നുവരുന്ന അഭിഷേക് ബച്ചന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇരുവരോടൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന അമിതാഭ് ബച്ചന്റെ ചിത്രവും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങളെ വീഡ്ഢിത്തം എന്നാണ് അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത്. ഇത് വ്യാജ പ്രചരണമാണെന്നും തെറ്റായ വിവരങ്ങൾ പങ്കുവക്കുന്നത് അവസാനിപ്പിക്കണമെന്നും അമിതാഭ് ബച്ചൻ കുറിച്ചിരുന്നു.

ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, കരൺ ജോഹർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും ധീരുഭായ് അംബാനി സ്കൂളിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു.

Tags: Abhishek Bachchanaishwarya raiAaradhya's schoolDhirubhai Ambani School
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies