മോശം ടയറുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ പിടിവീഴും; 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പൊലീസ്
അബുദബി: കേടായതും ദ്രവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ പിടിവീഴും. ഇങ്ങനെ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരുടെ ...


