ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ്; പ്രഖ്യാപനവുമായി അബുദാബി പോലീസ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ്; പ്രഖ്യാപനവുമായി അബുദാബി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പോലീസ്. നിയമ ലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ അടയ്‌ക്കുകയാണെങ്കിൽ പിഴയിൽ 35 ശതമാനവും 60 ദിവസത്തിന് ശേഷം ഒരു വർഷത്തെ കാലാവധിയ്‌ക്കുള്ളിൽ അടയ്‌ക്കുമ്പോൾ 25 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലാക്ക് പോയിന്റ് ഒഴിവാക്കുമെന്നും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കില്ല. 12 മാസത്തേയ്‌ക്ക് പൂജ്യം പലിശ നിരക്കിൽ അബുദാബി പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾ വഴി തവണകളായി പിഴ അടയ്‌ക്കാമെന്നും പോലീസ് അറിയിച്ചു.

അബുദാബി ഗവൺമെന്റിന്റെ ഡിജിറ്റൽ ചാനലുകൾ പോലീസിന്റെ ഉപയോക്തൃ സേവനത്തിലൂടെ, പ്ലാറ്റ്ഫോമുകളിലൂടെ, നേരിട്ടുള്ള പണമടയ്‌ക്കൽ എന്നീ ഒട്ടേറെ മാർഗങ്ങളുണ്ട്. ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ജീവിതം സുഗമമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Tags: abudhabiAbidabi police
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies