കരയാൻ ശ്രമിച്ചപ്പോൾ വായ പൊത്തി പിൻസീറ്റിൽ കിടത്തി; ഷോക്കിൽ നിന്നും കുഞ്ഞ് മുക്തി നേടിയിട്ടില്ല: എഡിജിപി എം.ആർ അജിത്കുമാർ
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമെന്ന് എഡിജിപി എം.ആർ അജിത്കുമാർ. കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും എല്ലാ പോലീസ് ...