കരയാൻ ശ്രമിച്ചപ്പോൾ വായ പൊത്തി പിൻസീറ്റിൽ കിടത്തി; ഷോക്കിൽ നിന്നും കുഞ്ഞ് മുക്തി നേടിയിട്ടില്ല: എഡിജിപി എം.ആർ അജിത്കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരയാൻ ശ്രമിച്ചപ്പോൾ വായ പൊത്തി പിൻസീറ്റിൽ കിടത്തി; ഷോക്കിൽ നിന്നും കുഞ്ഞ് മുക്തി നേടിയിട്ടില്ല: എഡിജിപി എം.ആർ അജിത്കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമെന്ന് എഡിജിപി എം.ആർ അജിത്കുമാർ. കുട്ടിയെ തിരിച്ചു കിട്ടാൻ വേണ്ടി നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും എല്ലാ പോലീസ് ഉദ്യോ​ഗസ്ഥരും ഉറങ്ങാതെ പ്രവർത്തിച്ചു. എല്ലാ സ്ഥലത്തും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. എല്ലാ അതിർത്തികളും നിരീക്ഷണത്തിലായിരുന്നു. കൊല്ലം, തിരുവനന്തപുരം വിട്ട് കുട്ടിയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. എല്ലാവരുടെയും ഭാ​ഗത്തു നിന്നുണ്ടായ സമ്മർദ്ദമാണ് തട്ടിക്കൊണ്ടു പോയവർക്ക് കുട്ടിയെ സുരക്ഷിതമായി ഇറക്കി വിടേണ്ടി വന്നതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആ ഷോക്കിൽ നിന്ന് മുഴുവനായി കുഞ്ഞ് മുക്തി നേടിയിട്ടില്ല. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി. പ്രാഥമികമായ അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത് വണ്ടിയിൽ വച്ച് കരയാൻ ശ്രമിച്ചപ്പോൾ വായ പൊത്തി കുട്ടിയെ പിൻസീറ്റിൽ കിടത്തി എന്നാണ്. പിന്നീട് ഒരു വീട്ടിലെത്തിച്ച് കുട്ടിക്ക് ആഹാരം നൽകുകയും ലാപ്ടോപ്പിൽ കാർട്ടൂണും കാണിച്ചു. രാത്രിയിൽ ഉറക്കി എന്നുമാണ് കുട്ടിയിൽ നിന്നും ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയത് കുഞ്ഞിനറിയുന്ന ആളുകളല്ല. പൂർണ ആരോ​ഗ്യം വീണ്ടെടുത്ത ശേഷമെ കൂടുതൽ വിവരങ്ങൾ കുട്ടിയിൽ നിന്നും ചോദിച്ചറിയാൻ സാധിക്കൂ. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. ഉറപ്പായും പ്രതികളെ അധികം വൈകാതെ കണ്ടു പിടിക്കാൻ കഴിയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കുട്ടിയെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ആദ്യ ദൗത്യം. പ്രതികളെപ്പറ്റി വ്യക്തമായി പറയാൻ ഇപ്പോൾ കഴിയില്ല എന്നും എംആർ അജിത്കുമാർ പറഞ്ഞു.

Tags: Kollamkidnapped girlAbigel Sara RejiADGP MR AJITHKUAMR
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies