അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ
ന്യൂഡൽഹി: ‘പാറ്റാ ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെയുടെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ വിവരാവകാശ പ്രവർത്തകൻ രംഗത്ത്. ദീപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തിക ഉറവിടം, ...

