അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘പാറ്റാ ജനതാ പാർട്ടി’  സ്ഥാപകൻ അഭിജീത് ദീപ്കെയുടെ സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ  വിവരാവകാശ പ്രവർത്തകൻ രംഗത്ത്. ദീപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തിക ഉറവിടം, പാർട്ടിയുടെ ഫണ്ടിംഗ്, നിയമപരമായ പദവി തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം വേണമെന്നാണ് അമിത് തിവാരിയുടെ ആവശ്യം.

അഭിജീത് ദീപ്കെയുടെ പിതാവ് ഭഗവാൻറാവു ദീപ്കെ സർക്കാർ ജോലിയിൽ നിന്നും വിരമിച്ചയാളാണ്.  കുടുംബത്തിന്റെ  സാമ്പത്തിക സ്ഥിതിയും വിദേശ പഠനത്തിനായി ചെലവായ തുകയും തമ്മിൽ പൊരുത്തമുണ്ടോയെന്ന് പരിശോധിക്കണമെന്നും അമിത് തിവാരി ആവശ്യപ്പെട്ടു. വിദേശ വിദ്യാഭ്യാസത്തിനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്നും അതിന്റെ ഉറവിടം നിയമാനുസൃതമാണോയെന്നും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

‘പാറ്റാ ജനതാ പാർട്ടിയുടെ നിയമസാധുത സംബന്ധിച്ച്  അമിത് തിവാരി തെരഞ്ഞെടുപ്പ് കമ്മീഷനെയം സമീപിച്ചിട്ടുണ്ട്.. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സംഘടന രാഷ്‌ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.

സിജെപി അനുഭാവികൾക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ഒരു കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തുകയ്‌ക്ക് ജിഎസ്ടി നിയമങ്ങൾ ബാധകമാണോയെന്ന് പരിശോധിക്കണമെന്നും അമിത് തിവാരി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്  ഉൾപ്പെടെയുള്ള അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: rtiAbijith depke
ShareTweetSendShare

More News from this section

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ജന്തർ മന്തർ പാറ്റാ പ്രതിഷേധം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ ഡൽഹി പൊലീസ് പരിശോധന; ‘Sonam Sir will die in 2 days’ പ്രചാരണത്തിലും അന്വേഷണം

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

മദ്രസകൾ ജിഹാദി ഫാക്ടറികൾ, കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നു, അടച്ചുപൂട്ടണമെന്ന് തസ്‌ലീമ നസ്‌റിൻ

കനത്ത മഴയിൽ കുറ്റാലം വെള്ളച്ചാട്ടം അപകടഭീഷണിയിൽ; രണ്ടാം ദിവസവും കുളിക്കാൻ വിലക്ക്, ജലനിരപ്പ് ഉയർന്നതോടെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

Latest News

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

ഇന്ത്യന്‍ ടീമില്‍ പുതിയ മുഖം; ഫീല്‍ഡിങ് കോച്ചായി ശുഭദീപ് ഘോഷ്, ടി ദിലീപിന് പകരക്കാരന്‍

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies