ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ
ഹരാരെ: ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും പന്ത് കൈയിലെടുത്തപ്പോള്‍ ചരിത്രം കുറിച്ച് അഭിഷേക് ശര്‍മ. സിംബാബ്വെക്കെതിരായ രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍, അന്താരാഷ്ട്ര ടി20യില്‍ ...

