സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ
ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ...