സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 03:27 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹത്തിനാണ്. ഇന്ത്യ ഇടപെട്ട് ചർച്ചകൾ നടത്തണമെന്നും തങ്ങളെ സഹായിക്കണമെന്നും അബു അൽഹൈജ പറഞ്ഞു. ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിലും തുടർന്നുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയിലും ഏകദേശം 1,600 പേർ ഇതിനോടകം കൊല്ലപ്പെട്ടു. യുദ്ധം ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടൽ പാലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടിരിക്കുന്നത്.

‘വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ചെയ്യുന്നതിനോടുള്ള പ്രതികരണമാണ് സംഭവിച്ചത്. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹത്തിനാണ്. പാലസ്തീനുമായി ബന്ധപ്പെട്ട് 800 പ്രമേയങ്ങൾ യുഎൻ പാസാക്കി. ഇസ്രായേൽ ഇതിൽ ഒന്നും നടപ്പാക്കിയില്ല. അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ നിയന്ത്രണം അവസാനിപ്പിച്ചാൽ പാലസ്തീനിന്റെ ഭാ​ഗത്തു നിന്നുള്ള ആക്രമണങ്ങളും അവസാനിക്കും’.

‘സാധാരണക്കാരെ കൊല്ലുന്നതിന് പാലസ്തീൻ എതിരാണ്. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നത്. ചർച്ചകൾ നടത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ പ്രസിഡന്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഇരുവർക്കും ഉറ്റ സുഹൃത്താണ്. ചർച്ചകൾക്കായി ഇന്ത്യ ഇടപെട്ട് ഞങ്ങളെ സഹായിക്കണം. അതാണ് ഞങ്ങളുടെ ആ​ഗ്രഹം’- എൻഡിറ്റിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അബു അൽഹൈജ പറഞ്ഞു.

 

Tags: Abu AlhaijaisraelgazaIndiaPalestinePalestine Ambassador
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies