കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍
കൊച്ചി: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സഹയാത്രികനെ ആക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ യൂസഫിനെ ആക്രമിച്ചെന്ന കേസില്‍ വൈറ്റില സ്വദേശി റോഷന് ...

