ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടു
ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകരസംഘടന. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ വച്ച് ഹയാത് താഹ്രിർ അൽ-ഷമാം ഗ്രൂപ്പുമായി ...