ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 06:41 am IST
Facebook
Twitter
WhatsAppTelegram

ദമാസ്കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകരസംഘടന. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ വച്ച് ഹയാത് താഹ്രിർ അൽ-ഷമാം ഗ്രൂപ്പുമായി (എച്ച്ടിഎസ്) നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു.

അതേസമയം എപ്പോഴാണ് ഐഎസ് തലവൻ കൊല്ലപ്പെട്ടതെന്ന് സംഘടന പുറത്തുവിട്ടിട്ടില്ല. അബു ഹുസൈൻ അൽ-ഹുസൈനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന കാര്യം ടെലഗ്രാം ആപ്പിലെ ഒരു ചാനൽ മുഖേനയാണ് ഐഎസ് അറിയിച്ചത്. ഐഎസ് വക്താവിന്റെ ഒരു ഓഡിയോ സന്ദേശത്തിലാണ് ഇതുസംബന്ധിച്ച പ്രസ്താവനയുണ്ടായിരുന്നത്.

എന്നാൽ അബു ഹുസൈൻ അൽ-ഹുസൈനി എന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനും സംഘടനയുടെ നേതാവുമായിരുന്ന വ്യക്തിയെ കഴിഞ്ഞ ഏപ്രിലിൽ കൊലപ്പെടുത്തിയെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പ്രഖ്യാപിച്ചിരുന്നു. തുർക്കിയുടെ ഇന്റലിജൻസ് സേനയാണ് ഐഎസ് തലവനെ വകവരുത്തിയതെന്നായിരുന്നു തുർക്കി പ്രസിഡന്റ് അറിയിച്ചത്. സിറിയയിലെ അഫ്രിൻ മേഖലയിൽ ഒളിച്ചുതാമസിക്കവെയാണ് തുർക്കി സൈന്യം ഓപ്പറേഷൻ നടത്തിയതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നിരുന്നാലും കഴിഞ്ഞ വ്യാഴാഴ്ചയാണ് അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വക്താവിന്റെ അവകാശവാദം. യുഎസ് അടക്കമുള്ള പല രാജ്യങ്ങളും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സംഘടനയാണ് എച്ച്ടിഎസ്. ഭീകരസംഘടന ഇതുവരെയും ഐഎസ് തലവനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Tags: ISISAbu Hussein al-Qurashi
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies