“ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം”; ജനങ്ങളോട് അൽ-ഗൊലാനി; സിറിയ ഇനി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ കൈകളിൽ
ദമാസ്കസ്: സിറിയൻ സർക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് ...

