"ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം"; ജനങ്ങളോട് അൽ-​ഗൊലാനി; സിറിയ ഇനി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ കൈകളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം”; ജനങ്ങളോട് അൽ-​ഗൊലാനി; സിറിയ ഇനി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ കൈകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 11:19 pm IST
Facebook
Twitter
WhatsAppTelegram

ദമാസ്കസ്: സിറിയൻ സർക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-​ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് രാജ്യം വിട്ട് ഒളിച്ചോടിയതിന് പിന്നാലെയാണ് HTS നേതാവിന്റെ പ്രതികരണം. അൽ-അദസ് ഭരണത്തിന് അന്ത്യം കുറിക്കാൻ സാധിച്ചത് ഇസ്ലാമിക രാജ്യത്തിന്റെ വിജയമാണെന്നായിരുന്നു ​ഗൊലാനിയുടെ വാക്കുകൾ. അള്ളാഹു അക്ബർ മുഴക്കിയാണ് സിറിയൻ ജനതയെ ​ഗൊലാനി അഭിസംബോധന ചെയ്തത്. ഇറാന്റെ അതിമോഹങ്ങളും അത്യാ​ഗ്രഹങ്ങളും വിളവെടുക്കുന്നതിന് സിറിയയെ കൃഷിയിടമാക്കി മാറ്റിയത് അസദ് കുടുംബത്തിന്റെ ഭരണമായിരുന്നുവെന്നും അൽ-​ഗൊലാനി പ്രതികരിച്ചു.

ദമാസ്‌കസ് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ച മിന്നൽ വിമത ആക്രമണത്തിന് നേതൃത്വം നൽകിയത് എച്ച്‌ടിഎസ് നേതാവ് അൽ-​ഗൊലാനി ആയിരുന്നു. രണ്ടാഴ്ച മുൻപ് ടെല​ഗ്രാം ചാനലിലൂടെ ആഹ്വാനം ചെയ്ത ക്യാമ്പയിന് പിന്നാലെയാണ് രാജ്യത്തെ ഭരണം അട്ടിമറിക്കാൻ HTSന് കഴിഞ്ഞത്. ഇതോടെ ദശാബ്ദങ്ങൾ നീണ്ട കുടുംബഭരണത്തിന് സിറിയയിൽ അന്ത്യമായി. ബാഷർ അൽ-അസദ് 2000ത്തിലാണ് അധികാരത്തിൽ വന്നത്. ഹഫീസ് അൽ-അസദ് ആയിരുന്നു പിതാവ്. ഇയാളുടെ പിൻ​ഗാമിയായി ചുമതലയേൽക്കുകയായിരുന്നു ബാഷർ അൽ-അസദ്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ബാഷറിനും സിറിയൻ ജനതയുടെ ജനപ്രീതി ഏറ്റുവാങ്ങാൻ കഴിഞ്ഞില്ല. ഇതോടെ രാജ്യത്ത് വിമതരുടെ ശക്തി വർദ്ധിച്ചു.

മുൻകാലങ്ങളിൽ അൽ-നുസ്‌റ ഫ്രണ്ട് എന്ന് അറിയപ്പെട്ടിരുന്ന തീവ്രവാദ ഗ്രൂപ്പാണ് ഇന്ന് ഭരണം പിടിച്ച വിമതസംഘടനയായ ഹയാത്ത് താഹിർ അൽ-ഷാം. നേരത്തെ അൽ-ഖ്വയ്ദയുമായി ഒത്തുചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഭീകരസംഘടനയായിരുന്നു ഇത്. കുടുംബാധിപത്യത്തിൽ നിന്ന് ഭീകരസംഘടനയുടെ കൈകളിലേക്ക് സിറിയ എത്തുമ്പോൾ ജനജീവിതം വീണ്ടും തുലാസിലാകുമോയെന്നാണ് ലോകത്തിന്റെ ആശങ്ക.

Tags: syriaBashar al-AssadAbu Mohammed al-Golani
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies