രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി തലമുറ ഹരിശ്രീ കുറിക്കും; അബുദാബി ബിഎപിഎസ് മന്ദിറിലെ ജനംടിവി നവരാത്രി ആഘോഷങ്ങൾക്ക് ആശംസയുമായി കേന്ദ്രമന്ത്രി
ദുബായ്: അബുദാബി ബി.എ.പി.എസ് ഹിന്ദു മന്ദിറിൽ ജനംടിവി ഒരുക്കുന്ന നവരാത്രി മഹോത്സവത്തിൽ പങ്കെടുത്ത് കുരുന്നുകളെ അനുഗ്രഹിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നമ്മുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി ...