രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന വിജയം; എബിവിപി വിദ്യാർത്ഥികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു : ജെപി നദ്ദ
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിന് ആശംസകൾ അർപ്പിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. എബിവിപിക്ക് ലഭിച്ച വിജയം രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതാണെന്നും രാഷ്ട്രം ...

