എബിവിപി രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന യുവനേതാക്കളുടെ പാഠശാലയെന്ന് രേഖാ ഗുപ്ത; ഗേൾസ് സ്റ്റുഡന്റ്സ് പാർലമെന്റിൽ മുഖ്യാതിഥിയായി ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സ്റ്റുഡന്റ്സ് പാർലമെന്റിന്റെ രണ്ടാം ദിനം ഗേൾസ് പാർലമെന്റ് നടന്നു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിൽ ...