abvp protest - Janam TV
Saturday, July 12 2025

abvp protest

അണ്ണാ സർവ്വകലാശാലയിലെ ലൈംഗിക അതിക്രമം; സ്റ്റാലിൻ സർക്കാരിനെതിരെ ഡൽഹിയിൽ തമിഴ്‌നാട് ഭവന് മുൻപിലും എബിവിപി പ്രതിഷേധം

ന്യൂഡൽഹി: ചെന്നൈയിലെ അണ്ണാ സർവ്വകലാശാല കാമ്പസിൽ വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ് നടപടിയിൽ ഡൽഹിയിൽ പ്രതിഷേധം. ഡൽഹിയിലെ ...

‘പുഴുവില്ലാത്ത’ ഭക്ഷണം! ആവി പറക്കുന്ന കപ്പയ്‌ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..

പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി. കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി

ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ ...

തോൽക്കുമോ എന്ന ഭയം; വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇല്ലാതാക്കാൻ രാജസ്ഥാൻ സർക്കാർ; പ്രതിഷേധവുമായി എബിവിപി

ജയ്പൂർ: വിദ്യർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ സർക്കാരിന് നേരെ പ്രതിഷേധവുമായി ഏബിവിപി. സർവ്വകലാശാലകളിലും കോളേജുകളിലും ഈ വർഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന സംസ്ഥാന ...

പ്രതിഷേധങ്ങളോട് അസഹിഷ്ണുത; എബിവിപി പ്രതിഷേധത്തിന് നേരേ അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ

തിരുവനന്തപുരം : ചെമ്പഴന്തി എസ്എൻ കോളേജിൽ എസ്എഫ്‌ഐ അക്രമം. എബിവിപി പ്രതിഷേധത്തിന് നേരെയാണ് എസ്എഫ്‌ഐയുടെ അക്രമം. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് എബിവിപി വിദ്യാർത്ഥികൾക്ക് നേരെ ...

തിരുവനന്തപുരം മേയറുടെ ജാതി തിരിച്ചുള്ള ഫുട്ബോൾ ടീം; നഗരസഭയ്‌ക്ക് മുന്നിൽ ഫുട്ബോൾ കളിച്ച് എബിവിപിയുടെ പ്രതിഷേധം- ABVP, Thiruvananthapuram Corporation

തിരുവനന്തപുരം: സ്‌പോർട്‌സ് ടീം സജ്ജീകരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ ജാതി തിരിച്ച് ടീമുകളെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ ഫുട്ബോൾ കളിച്ചാണ് പ്രവർത്തകർ ...

ഇടത് വിദ്യാർത്ഥി സംഘടനകളുടെ അക്രമം; ജെഎൻയുവിൽ എബിവിപി പ്രതിഷേധമാർച്ച്

ന്യൂഡൽഹി:ജെ എൻ യു വി ൽ ഇടത് വിദ്യാർഥി സംഘടനകൾ നടത്തിയ ആക്രമണങ്ങൾക്കതിരെ എ ബി വി പി ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.എ ബി വി ...

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം: പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി നടത്തിയ മാർച്ചിൽ സംഘർഷം.  സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കാണ് എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയത്.  പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​ക​ട​ന​മാ​യി ...