ac - Janam TV

ac

എസിയിൽ ഇരുന്ന് അധികം തണുക്കേണ്ട; ദോഷങ്ങൾ പലത്; ഇതറിഞ്ഞോളൂ..

മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഇല്ലാതെ എസിയുടെ തണുപ്പത്ത് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. തണുത്ത് മരവിച്ചാലും എസി ഓഫ് ചെയ്യാൻ മടിക്കുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ ഇത്തരക്കാർ സൂക്ഷിച്ചോളൂ എന്ന ...

പാരിസിൽ കൊടുംചൂട്; ഇന്ത്യൻ താരങ്ങൾക്ക് ഇനി ചൂടിനോടിന് പൊരുതേണ്ട; AC യൂണിറ്റുകൾ എത്തിച്ച് കായികമന്ത്രാലയം

പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ...

ഉറക്കം ചതിച്ചു; മോഷ്ടിക്കാൻ കയറിയ കള്ളൻ AC ഓണാക്കി സുഖ നിദ്ര, പൊലീസെത്തി വിളിച്ചുണർത്തി അറസ്റ്റ്

ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ...

പഴനി മോഡൽ; ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലം ശീതികരിക്കുന്നു

​ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുന്നു. പഴനി മോഡൽ സംവിധാനം സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാ​ഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോ​ഗികമല്ല. അതിനാൽ ...

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് എസിഐ രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) 2023-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് ...

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ...

ഓ എന്തൊരു ചൂട്; മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന് എസി വാങ്ങാൻ പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ ഓഫീസിൽ എസി വയ്ക്കാൻ പണം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്റെ ഓഫീസിൽ ...

ശമ്പളം നൽകാൻ പണമില്ല, എന്നാലും ധൂർത്തിന് ഒരു കുറവുമില്ല; മഴക്കാലത്ത് എസി വാങ്ങാനായി സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും കാണുന്നില്ല. എസി വാങ്ങാനായി വിവിധ ...

നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങല്ലേ: മരണം വരെ സംഭവിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വേനൽക്കാലമായാലും മഴക്കാലമായാലും കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാവില്ല. എന്നാൽ ദീർഘദൂര യാത്രകളിൽ കാർ അൽപ്പ നേരം വഴിയരികിൽ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവർ ശ്രദ്ധിക്കുക. അപകടം ക്ഷണിച്ച് ...

എസി പൊട്ടിത്തെറിച്ച് അപകടം: കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു, വീട് പൂർണ്ണമായും കത്തി നശിച്ചു

ബംഗളൂരു: എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. കർണ്ണാടകയിലെ വിജയനഗര ജില്ലയിലാണ് സംഭവം. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.40ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. ...

5900 രൂപയ്‌ക്ക് വിറ്റുപോയത് 96,700 രൂപയുടെ എസി; വെട്ടിലായി ആമസോണ്‍

ഓണ്‍ലൈന്‍ വഴി സാധനം വാങ്ങുന്നവരാണ് മിക്ക ആളുകളും. പ്രധാനമായും ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നുളള വമ്പിച്ച ഓഫറുകള്‍ കാണുമ്പോള്‍ നമ്മള്‍ അവ ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ...

ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ചൈന കമ്പനികൾ ; എയർ കണ്ടീഷനർ ഇറക്കുമതി നിരോധിച്ചു

ന്യൂഡൽഹി ; അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം തുടരുന്നതിനിടെ ചൈനയ്ക്ക് വൻ തിരിച്ചടി നൽകി ഇന്ത്യ. ചൈനീസ് കമ്പനികളുടെ എയർ കണ്ടീഷണറുകളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു ...