ഡൽഹി IIT-യുടെ അബുദാബി കമ്പസിൽ ബിരുദം പഠിക്കാം; അഡ്മിഷൻ ആരംഭിച്ചു, ഇക്കാര്യങ്ങളറിയണം
ഡൽഹി ഐഐടിയുടെ അബുദാബി കാമ്പസിലേക്ക് 2025-26 അധ്യാന വർഷത്തേക്കുള്ള രണ്ടാം ബാച്ച് ബിരുദ പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, എനർജി സയൻസ് ...

