ഡൽഹി IIT-യുടെ അബുദാബി കമ്പസിൽ ബിരുദം പഠിക്കാം; അഡ്മിഷൻ ആരംഭിച്ചു, ഇക്കാര്യങ്ങളറിയണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡൽഹി IIT-യുടെ അബുദാബി കമ്പസിൽ ബിരുദം പഠിക്കാം; അഡ്മിഷൻ ആരംഭിച്ചു, ഇക്കാര്യങ്ങളറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി ഐഐടിയുടെ അബുദാബി കാമ്പസിലേക്ക് 2025-26 അധ്യാന വർഷത്തേക്കുള്ള രണ്ടാം ബാച്ച് ബിരുദ പ്രോ​ഗ്രാമിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിം​ഗ്, എനർജി സയൻസ് & എഞ്ചിനീയറിം​ഗ്, കെമിക്കൽ‌ എ‍ഞ്ചിനീയറിം​ഗ് എന്നീ പ്രോ​ഗ്രാമുകളിലേക്കാണ് അ‍ഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

JEE (Advanced) 2025, CAET 2025 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. CAET 2025 പരീക്ഷയുടെ ഒന്നാം ഘട്ടം ഫെബ്രുവരി ഒന്ന്, ഫെബ്രുവരി 16 എന്നീ തീയതികളിലും രണ്ടാം ഘട്ടം ഏപ്രിൽ 13-നും നടക്കും. രണ്ട് ഘട്ടത്തിലും കൂടി കൂടുതലർ മാർക്കുള്ളവരെ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. അബുദാബി, ദുബായ്, ഷാർജ, ഡൽഹി എന്നിവിടങ്ങളിലാകും പരീക്ഷ നടത്തുക. രണ്ടാം ഘട്ടത്തിൽ വിദ്യാർ‌ത്ഥികളുടെ എണ്ണം അനുസരിച്ച് ആവശ്യമെങ്കിൽ‌ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.

മൂന്നിലൊന്ന് സീറ്റുകൾ JEE (Advanced) 2025 വഴിയും മൂന്നിൽ രണ്ട് സീറ്റുകൾ CAET 2025 വഴിയും നികത്തും. ഹൈസ്കൂൾ പൂർത്തിയാക്കിയ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ യുഎഇ പൗരന്മാർക്കും അന്തരാഷ്‌ട്ര വിദ്യാർത്ഥികൾക്കും CAET 2025 സീറ്റുകൾ
വഴി അഡ്മിഷനെടുക്കാം.

Tags: IIT DelhiAdmissions for Undergraduate ProgrammesAcademic Session 2025-26
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies