Accident - Janam TV
Thursday, November 6 2025

Accident

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശിയായ രാജേഷാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിനിടയിൽപെട്ടാണ് ...

മുരിങ്ങൂരിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : മുരിങ്ങൂരിൽ വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം . കൊരട്ടി സ്വദേശി ഗോഡ്സൺ (19),അന്നനാട് സ്വദേശി ഇമ്മനുവേൽ (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ...

ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി അ​പ​ക​ടം; 36 കാരിക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കോ​ന്നി അ​രു​വാ​പ്പു​ലമാണ് അപകടമുണ്ടായത്. തോ​പ്പി​ൽ മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജി (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ ...

റോ​ഡ് ഇ​ടി​ഞ്ഞു; ന​ഗരസഭാ ചെയർമാന്റെ വീടിന് മുകളിലേക്ക് സിമന്റെ് ലോറി മറിഞ്ഞു

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ റോ​ഡ് ഇ​ടി​ഞ്ഞതിനെ തുടർന്ന് ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ഫ​റോക്ക് ന​ഗ​ര​സ​ഭാ​ ചെ​യ​ർ​മാ​ൻ എം.​സി. അ​ബ്ദു​ൾ റ​സാ​ഖി​ൻറെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ്  ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ...

മെറ്റൽ നിറച്ച ലോറി ബസിലേക്ക് പാഞ്ഞുകയറി; 24 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിൽ ട്രാൻസ്പോർട്ട് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 24 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രംഗറെഡ്ഡി ജില്ലയിൽ ഹൈദരാബാദ്- ബിജാപൂർ ഹൈവേയിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് ...

ഇന്നോവയുമായി പതിനാറുകാരൻ റോഡിലിറങ്ങി; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്

കൊച്ചി: ഇന്നോവയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. ലക്കും ലഗാനുമില്ലാതെ പായുന്ന ഇന്നോവയുടെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ഒരു ...

വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞു; ഒറ്റപ്പാലം സ്വദേശിയായ യുവ ഡോക്ടർ മരിച്ചു

കോട്ടയം: വൈക്കം തൊട്ടുവക്കത്ത് കാർ കനാലിൽ വീണ് യുവ ഡോക്ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ...

ഏഴുമാസം മുൻപ് വിവാഹം, മലപ്പുറത്ത് വാഹനാപകടം; യുവ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: പുത്തനത്താണിയിൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് നവ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന്നാ​വാ​യ പ​ട്ട​ർ ന​ട​ക്കാ​വ് മു​ട്ടി​ക്കാ​ട് സ്വ​ദേ​ശി വ​ലി​യ പീ​ടി​യേ​ക്ക​ൽ അ​ഹ​മ്മ​ദ് കു​ട്ടി മാ​ഷി​ന്റെ മ​ക​ൻ സി​ദ്ധീ​ഖ്‌, ഭാ​ര്യ ...

പൊലീസ് ജീപ്പ് മറിഞ്ഞ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

തൃശൂർ: കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് മറിഞ്ഞ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്. ഡിവൈഎസ്‍പി ബൈജു പൗലോസിനാണ് പരിക്കേറ്റത്. മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥനും പൊലീസ് ഡ്രൈവര്‍ക്കും ...

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; കണ്ണൂർ സ്വദേശിനിയായ 45 കാരി മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 45 കാരി മരിച്ചു. കണ്ണൂർ പേരാവൂർ മണത്തണ സ്വദേശിനി കരിയാടൻ വീട്ടിൽ സിന്ധു പ്രബീഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് ...

ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: വടക്കഞ്ചേരി ദേശീയ പാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചുമൂർത്തിമം​ഗലം തെക്കേത്തറ സ്വദേശിയായ ഷിബു(27), പല്ലാവൂർ സ്വദേശി കിഷോർ(27) എന്നിവരാണ് ...

സ്വകാര്യ ബസ്സിടിച്ച് 10 വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: സ്വകാര്യ ബസ്സിടിച്ച് 10 വയസുകാരന് ദാരുണാന്ത്യം. ദേശീയ പാതയിൽ ആലപ്പുഴ തുറവൂരിലാണ് സംഭവം. വയലാർ സ്വദേശി നിഷാദിൻ്റെ മകൻ ശബരീഷ് അയ്യനാണ് മരിച്ചത്. അച്ഛനും സഹോദരൻ ...

80 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപടെ മൂന്ന് പേർ മരിച്ചു. കൊല്ലം നെടുവത്തൂരിലാണ് സംഭവം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ...

സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ചു; ഗുരുതരമായി പരിക്കേറ്റ എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: സൈ​ക്കി​ളി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പുന്നപ്രം നീ​ർ​ക്കു​ന്നം വെ​ളി​മ്പ​റ​മ്പി​ൽ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ൻ സ​ഹ​ലാ​ണ് മ​രി​ച്ച​ത്. പു​ന്ന​പ്ര ജെ​ബി​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥിയാ​ണ്. പു​ന്ന​പ്ര ...

നിർത്തിയിട്ട ലോറിയിലേക്ക് വാ​ഹനം ഇടിച്ചുകയറി; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13 കാരന് ദാരുണാന്ത്യം. മലപ്പുറത്ത് തേഞ്ഞിപ്പാലം ദേശിയപാതയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്ക് ...

കള്ളിക്കാട് മൈലക്കരയിൽ വിജയദശമി പഥസഞ്ചലന പരിശീലനത്തിനിടെ ബൈക്ക് ഇടിച്ചു കയറ്റി; പത്ത് പേർക്ക് പരുക്കേറ്റു;  മദ്യലഹരിയിലെന്ന് പൊലീസ്

തിരുവനന്തപുരം: കള്ളിക്കാട് മൈലക്കരയിൽ വിജയദശമി പഥസഞ്ചലന പരിശീലനം നടത്തുന്നതിനിടയിലേക്ക് ഇരുചക്ര  യുവാവ് ബൈക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ  പത്ത് പേർക്ക് പരുക്കേറ്റു. ഒരാളുടെ കാലിന് പൊട്ടലുണ്ട്.  തലയ്ക്ക് പരിക്കേറ്റയാൾ ...

തിരുവനന്തപുരം മണ്ണന്തലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്; ഡ്രൈവറുടെ നില​ഗുരുതരം

തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മൂഴിയാറിലേക്ക് പോകുന്ന ബസിൽ  എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. വട്ടപ്പാറ ...

പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; ജൂനിയർ എൻടിആറിന് പരിക്ക്

ഹൈദരാബാദ്: പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് അപകടമുണ്ടായത്. എൻടിആറിന്റെ ടീം തന്നെയാണ് വിവരം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിശ്രമം ആവശ്യമാണെന്നും ടീം അറിയിച്ചു. ...

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന്പേർക്ക് ദാരുണാന്ത്യം

കൊല്ലം : കൊട്ടാരക്കരയിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് മരണം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത ...

ഘോഷയാത്രയ്‌ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ധനസഹായം

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ ധനസഹായം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായവുമാണ് ...

ഗുഡ്സ് ട്രെയിനു മുകളിലൂടെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച വിദ്യാർഥിക്ക് ഷോക്കേറ്റു ഗുരുതര പരിക്ക്

കോട്ടയം: ഗുഡ്സ് ട്രെയിനു മുകളിലൂടെ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിക്ക് ഷോക്കേറ്റു ഗുരുതര പരിക്ക്. കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.കടുത്തുരുത്തി പോളിടെക്നിക് വിദ്യാർഥിയായ അദ്വൈതിനാണ് ...

ബാങ്കിൽ ജോലിക്ക് കയറിയത് ദിവസങ്ങൾക്ക് മുൻപ്; വിവാഹത്തിന് ആഴ്ചകൾ മാത്രം; വാഹനാപകടത്തിൽ 24 കാരിക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: സ്കൂ​ട്ട​ർ ബ​സി​ൽ ഇ​ടി​ച്ച് പ്ര​തി​ശ്രു​ത​വ​ധു​വി​ന് ദാ​രു​ണാ​ന്ത്യം. തൊ​ടി​യൂ​ർ സ്വ​ദേ​ശി​നി അ​ഞ്ജ​ന (24) മ​രി​ച്ച​ത്. കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ശാ​സ്താം​കോ​ട്ട ഊ​ക്ക​ൻ​മു​ക്ക് സ്‌​കൂ​ളി​ന് സമീപം രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു ...

KSRTC ഫാസ്റ്റ് ബസും എസ് യുവിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു, ബസ് യാത്രക്കാരായ 20 പേർക്ക് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ​​ദേശീയപാതയിൽ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറും എസ് യുവിയുമാണ് കൂട്ടിയിടിച്ചത്. എസ് ...

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികളെ കാണാതായി

തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തിരുവനന്തപുരത്ത് പുത്തന്‍തോപ്പിലാണ് സംഭവം. പ്ലസ് വൺ വിദ്യാര്‍ഥികളായ നബീല്‍, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. കണിയാപുരം സ്വദേശികളായ അഞ്ച് ...

Page 1 of 59 1259