അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ബൈക്ക് അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശി മനു (24) ആണ് മരിച്ചത്. രാത്രി ഒമ്പതരയൊടെ കാർത്തികപ്പളളി പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ...
ആലപ്പുഴ: ബൈക്ക് അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശി മനു (24) ആണ് മരിച്ചത്. രാത്രി ഒമ്പതരയൊടെ കാർത്തികപ്പളളി പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ...
തിരുവനന്തപുരം : നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തി ഇൻജക്ഷൻ എടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സംഭവത്തിൽ പൂവത്തൂർ കമല ഭവൻ പണയിൽ വീട്ടിൽ മധുസൂദനൻ നായർ, ...
വാഷിംഗ്ടൺ: യുഎസിൽ ജിപിഎസിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താൻ പുറപ്പെട്ട വിനോദസഞ്ചാരികളുടെ കാർ ചെന്ന് പതിച്ചത് കടലിൽ. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളായ രണ്ട്‌പേർ സഹോദരിമാരാണ് എന്നാണ് വിവരം. ജിപിഎസിന്റെ നോക്കി വാഹനമോടിക്കുന്നതിനിടയിൽ ...
തൃശൂർ: പുതുക്കാട് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്ക്. നാല് കാറുകൾ, ഒരു ടെമ്പോ, രണ്ട് ...
തിരുവനന്തപുരം: വെള്ളറട ആനപ്പാറയ്ക്കു സമീപം ബൈക്ക് നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരുക്കിറ്റു. ...
ഇടുക്കി: ഒരു കിലോമീറ്റർ ഉയരത്തിലുള്ള മലമുകളിൽ നിന്ന് കൂറ്റൻ പാറ അടർന്നു വീണ് ഓടിക്കൊണ്ടിരുന്ന കാർ തകർന്നു. സംഭവത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചിന്നക്കനാൽ അപ്പർ സൂര്യനെല്ലി ...
പാലക്കാട്: മണ്ണാർക്കായ് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് മരണപ്പെട്ടത്. കുമരംപുത്തൂരിൽ ഇന്ന് 12-മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ തൊട്ടടുത്തുള്ള ...
നടൻ വിക്രത്തിന് പരിക്ക്. താരത്തിന്റെ പുതിയ ചിത്രമായ തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്‌സലിനിടെ പരിക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് ...
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അർദ്ധരാത്രി ഒരു മണിയോടെ ചൊവ്വന്നൂർ എസ് ...
പത്തനംതിട്ട : പന്തളത്ത് നിയന്ത്രണംവിട്ട ജീപ്പ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം. ജീപ്പ് മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷം അടുത്തുള്ള കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ ...
പത്തനംതിട്ട: പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് പിന്നാലെയാണ് ജീപ്പ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഇരുചക്രവാഹന രാത്രക്കാരായ രണ്ട് പേർക്ക് ...
എറണാകുളം: ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണം തെറ്റി ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇടപ്പള്ളി ബൈപ്പാസിന് സമീപം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഇന്ന് രാവിലെ ...
എറണാകുളം: എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. അങ്കമാലിയിലെ ദേശീയപാതയിലെ വാപ്പിലശേരി പള്ളിയ്ക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ലോറി ...
എറണാകുളം: കാറപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. എറണാകുളം ചൂരക്കാട്ട് വെച്ചായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ...
കണ്ണൂർ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുള്ളൻ പന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, ...
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിന് കുറുകെ മ്ലാവ് ചാടിയുണ്ടായ അപകടത്തിൽ യാത്രികർക്ക് പരിക്ക്. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ കറുപ്പ് പാലത്തിന് സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും ...
വയനാട്: വയനാട് കൽപ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ കോളജിലെ അവസാന വർഷ ...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇല്ക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മൃഗശാലയിലെ ജീവനക്കാരുടെ ഗുരുതര അനാസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. മൃഗശാലയ്ക്ക് ഉള്ളിൽ സഞ്ചരിയ്ക്കുന്ന ഇലക്ട്രിക് വാഹനത്തിൽ താക്കോൽ ...
ഇടുക്കി: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ ...
ബീജിംഗ്: ഭർത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ താഴെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ചൈനയിലെ സുഷോയിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് പിടിക്കാൻ ശ്രമിക്കുനന്തിനിടെയാണ് യുവതി താഴെ ...
എറണാകുളം: മൂവാറ്റുപുഴ മടക്കത്താനത്ത് കാൽനടയാത്രക്കാർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറി പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മടക്കത്താനം കൂവേലിപ്പടി സ്വദേശികളായ പ്രജേഷ് പോൾ (36), ...
ലക്‌നൗ: പാലത്തിന് മുകളിൽ നിന്ന് ട്രാക്ടർ ട്രോളി മറിഞ്ഞുവീണ് ആറ് പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉത്തർപ്രദേശിലെ ഷാജഹൻ പൂരിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ...
കോട്ടയം : മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. ...
കണ്ണൂർ: വീടിന്റെ ചുമർ പൊളിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ്(7) മരിച്ചത്. കണ്ണൂർ തളിപ്പറമ്പ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies