ടർഫിൽ പ്രാക്ടീസിന് ശേഷം മടങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ടിപ്പർ ബെെക്കിലിടിച്ച് ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കരയിൽ ടിപ്പർ ലോറി ബെെക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പെരിങ്ങലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ ...








