Accident - Janam TV
Wednesday, July 16 2025

Accident

വെള്ളക്കെട്ട് മൂലമുണ്ടായ കുഴിയില്‍ വീണ് ബൈക്ക് അപകടത്തില്‍പ്പെട്ടു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോട്ടയം : ഏറ്റുമാനൂരില്‍ വെള്ളക്കെട്ട് മൂലമുണ്ടായ കുഴിയില്‍ വീണ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു യുവാവ് മരിച്ചു. തൃശ്ശൂര്‍ ചെങ്ങല്ലൂര്‍ സ്വദേശി സോബിന്‍ ജെയിംസ് (23) ...

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ : എടത്വയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. തലവടി സ്വദേശികളായ മിഥുന്‍, നിമല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ പച്ചജംഗഷന് സമീപമായിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും ...

മദ്യപിച്ച് അമിത വേഗത്തിലെത്തി വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; എസ്‌ഐ അറസ്റ്റില്‍

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ഗാസിപുരിലെ ചില്ല മേഖലയില്‍ ഇന്നലെയാണ് അപകടം നടന്നത്. മധ്യവയസ്‌കയായ സ്ത്രീയെയാണ് എസ്‌ഐ ...

ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടം ; മൂന്ന് പേര്‍ മരിച്ചു

ബംഗളൂരു: ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയറോഡ്രോമിന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ...

രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ചു ; നഴ്‌സ് മരിച്ചു

തൃശ്ശൂര്‍ : അന്തിക്കാട് ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനി ഡോണ (23) ആണ് മരിച്ചത്. രാത്രി ...

നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേര്‍ മരിച്ചു ; നാല് പേര്‍ക്ക് പരിക്ക്

കൊച്ചി : ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. മുട്ടം തൈക്കാവ് സ്വദേശി കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മജീഷ്, മകള്‍ ...

വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി ; യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കൊച്ചി : മൂവാറ്റുപുഴയില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നടന്‍ ബേസില്‍ ജോര്‍ജ്, ...

Page 57 of 57 1 56 57